കൊച്ചി: വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീണ മരിച്ച സംഭവത്തിൽ തൃപ്പൂണിത്തുറ എസ്.ഐ. ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് തൃപ്പൂണിത്തുറ, thrippunithura si suspended after man taken into custody dies
— À lire sur www.mathrubhumi.com/amp/news/kerala/thrippunithura-si-suspended-after-man-taken-into-custody-dies-1.8425230