ഈ ബ്ലോഗ് സ്ത്രീവിരുദ്ധമായി വരുമോയെന്ന് കണ്ടറിയണം. ഇനി അൽപ്പം സ്ത്രീവിരുദ്ധത തോന്നിയാൽ പോലും, എഴുതാൻ തുടങ്ങിയപ്പോൾ അങ്ങനെയൊന്നും ഞാൻ ഉദേശിച്ചിട്ടില്ലായിരുന്നു എന്ന് മനസ്സിലാക്കുക…. Click on the title to read more.
Jour: 26 juillet 2020
Raising corona count in Kerala. — Dr.Venugopalan Poovathumparambil
കൊറോണാ പ്രതിരോധ നിർദ്ദേശങ്ങൾ . ഇതിനെ മറ്റേതു സാംക്രമിക രോഗങ്ങളേയും പോലെ കാണുക. കേരളത്തിന് മാത്രമായി ഒരു പ്രത്യേക പ്രതിരോധ ക്രമം ഇല്ല .2 . ഇനിയും ഒരു സമ്പൂർണ്ണ ലോക് ഡൗൺ ഗുണത്തേക്കാൾ ദോഷമായിരിക്കും ചെയ്യുക. ഇന്നത്തെ സാഹചര്യത്തിൽ ഒരു കൊറോണാ കേരളാ മോഡലിന് ശ്രമിച്ച് ഓവർ സ്ട്രസ് ഡ് ആ വാതിരിക്കുന്നതാണ് ബുദ്ധി . കേസ് ഫേറ്റാലിറ്റി റേറ്റ്, മോർട്ടാലിറ്റി റേറ്റ് എന്നിവ യൊക്കെ ദേശത്തിന്റെ ഇതര ഭാഗങ്ങളുമായി താരതമ്യം ചെയ്ത് ഒരു ഫാൾസ് […]
via Raising corona count in Kerala. — Dr.Venugopalan Poovathumparambil
ഏതു ശാസ്ത്രീയ മാനദണ്ഡമെടുത്താലും കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിൽ —
തിരുവനന്തപുരം:ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകൾ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുൻപിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ലോകത്തിന്റെ അംഗീകാരം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. അത് നിലനിർത്താനാണ് സർക്കാരും ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് കോവിഡ് 19 ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമാവുകയാണ്. നമ്മളിതുവരെ പിന്തുടർന്ന പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെയാകെ സഹകരണത്തോടെ, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകാനായാൽ അതിനു തടയിടാൻ കഴിയും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് […]
via ഏതു ശാസ്ത്രീയ മാനദണ്ഡമെടുത്താലും കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിൽ —
വാക്കുകൾ മാന്ത്രികമാകുമ്പോൾ — Sujith’s Kitchen Diaries
മായാജാല വിദഗ്ധന്റെ മാന്ത്രിക ദണ്ഡിന്റെ സ്പർശത്താൽ ഒരു കൈലേസ് പനിനീർ പുഷ്പം ആയി രൂപാന്തരം പ്രാപിക്കുന്നതു പോലെയാണ് നമ്മുടെ ചില വാക്കുകൾ മറ്റുള്ളവരുടെ വരണ്ട ഹൃദയങ്ങളിൽ ആനന്ദത്തിന്റെയും മാനസാന്തരത്തിന്റെയും പേമാരി പെയ്യിക്കുന്നത്. ഒട്ടുമിക്ക ശിലാഹൃദയങ്ങളെയും മഞ്ഞുപോലെ ഉരുക്കുവാനും,സ്നേഹാഗ്നിയാൽ അവയെ ജ്വലിപ്പിക്കുവാനും, മനസ്സിൽ ശീതളിമ ചൊരിയുവാനും, കുളിർമഴ വർഷിക്കുവാനും ഉതകുംവിധം ശക്തമായ പദങ്ങൾ ആണ് നന്ദി, ക്ഷമ, ദയവായി എന്നിവ. പതിനേഴു വർഷങ്ങൾക്കു മുൻപ്, ഇരുപത്തിമൂന്നാം വയസ്സിൽ, പാശ്ചാത്യനാടിന്റെ മണ്ണിൽ കാലുകുത്തുമ്പോൾ, എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഏകചിന്ത സ്പെയിനിലെ […]
കെ. കാമരാജിന്റെ രാഷ്ട്രീയം (life story with Nehru) — PostBoard.in
Writer – Unknown ഒരിക്കൽ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന കാമരാജ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൂടെ മധുരയിൽ ഒരു റാലിയിൽ പങ്കെടുക്കുവാൻ വേണ്ടി കാറിൽ സഞ്ചരിക്കുകയായിരുന്നു. യാത്രാമധ്യേ കാറിൽ വെച്ചു നെഹ്റു ചോദിച്ചു. കാമരാജ്…. താങ്കളുടെ വീട് ഈ പരിസരത്ത് എവിടെയെങ്കിലും ആണോ? അതെ, ഏറെക്കുറെ എൻറെ വീടിനടുത്തു കൂടിയാണ് നമ്മളിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്കിൽ നമുക്കു അവിടം ഒന്നു കയറിയാലോ? എന്തിനു ? എനിക്കു താങ്കളുടെ അമ്മയെ ഒന്നു കാണാമല്ലോ! “60 കോടി ജനങ്ങളുടെ ഒരു […]
via കെ. കാമരാജിന്റെ രാഷ്ട്രീയം (life story with Nehru) — PostBoard.in
ചുവട്ടിൽ വെള്ളമൊഴിച്ചു വളരുന്ന ജീവിതങ്ങൾ — My Memories
“ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്” നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ ആദ്യം മറിഞ്ഞു വീഴുന്നത് വാഴയാണ്. എന്താണതിനു കാരണം? […]
ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്) — Metaphor
ബമാക്കോ ആസ്വാദനം, ആഗോളവൽക്കരണത്തെക്കുറിച്ച പഠനം -മൂന്നാം ഭാഗം ആഫ്രിക്കൻ സിനിമയും അബ്ദറഹ്മാൻ സിസ്സാക്കോയും സിനിമയും പ്രതിരോധവും സിസ്സാക്കോയുടെ സിനിമാശൈലി സോഷ്യൽ റിയലിസം വൈവിധ്യങ്ങളും പൊസിറ്റീവ് ഉടോപ്യകളും യൂനിലാറ്ററലിസം, ഫിനാൻസ് കാപിറ്റലിസം, വോൾഫൊവിറ്റ്സ് ഡോക്ട്രൈൻ, ഇറാഖ് ആക്രമണം.. കമ്പോളത്തിന്റെ യുക്തിയും സാമ്രാജ്യത്വത്തിന്റെ ധർമനീതിയും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം
Novena to St. Alphonsa – Day 8 (Malayalam) — Nelson MCBS
🌟 🌟 🌟 വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന🌟 🌟 🌟 🌟 🌟 🌟 എട്ടാം ദിവസം 🌟 🌟 🌟 പ്രാരംഭ ഗാനം 🌟🌟🌟🌟🌟🌟 ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്ഏരിയും കൈത്തിരിനാളം* പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ നിന് മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനം സുരവരമാരിപൊഴിക്കും സുകൃതിനി, അല്ഫോന്സായുടെ നാമം അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ, സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ. കുരിശിന് പാത പുണര്‍ന്നു,പരിചൊടു ധന്യത പുല്‍കിക്ലാരസഭയ്ക്കൊരു […]
via Novena to St. Alphonsa – Day 8 (Malayalam) — Nelson MCBS
കാന്‍സര്‍ മീല്‍സ് — NERKAZHCHAKAL
കെ. ഉണ്ണികൃഷ്ണന്റെ കാന്‍സര്‍ മീല്‍സ് എന്ന നോവല്‍ വെറുമൊരു വായനയില്‍ ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല. അനുഭവങ്ങളും കാഴ്ചകളും ചേര്‍ത്തുനിര്‍ത്തി മനനം ചെയ്ത് വായിച്ചെടുക്കേണ്ട ഒന്നാണ്. ഇന്നത്തെ മനുഷ്യന് എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ നോവല്‍. ഇത് ഒരൊറ്റ ദിവസംകൊണ്ട് ഇങ്ങനെ സംഭവിച്ചതല്ല. നമ്മുടെ നാടിന്റെ പാശ്ചാത്യരീതിയിലുള്ള വികസനത്തിന്റെ ഭാഗമായി പടിപടിയായി വളര്‍ന്നു വന്നതാണ്. ഹരിതവിപ്ലവവും ധവളവിപ്ലവവും നമ്മുടെ മണ്ണിനെ വിഷലിപ്തവും മലീമസവുമാക്കിത്തീര്ക്കുക മാത്രമല്ല പ്രാണവായുവിന്റെ അളവിനെ കുറച്ചുകൊണ്ടുവരികയും ചെയ്തു. രാസവളപ്രയോഗങ്ങളിലൂടെ മണ്ണിന്റെ ജൈവഘടനയെ തകര്‍ത്ത് ആഹാരശൃംഗലയെ […]
ഹോ അൺസഹിക്കബിൾ ഫുഡ്! — ¬RoshniSoulsearches¬
നല്ല ചൂടുള്ള കഞ്ഞിയും പയറും, അല്ലെങ്കിൽ കഞ്ഞിയും, ചുട്ട പപ്പടവും, കാന്താരി മുളകും ആയാലോ? ശരി അതും അല്ലെങ്കിൽ പഴങ്കഞ്ഞിയും, മോരും, ഒരു കഷ്ണം ഉണക്ക മീനും. എന്താ ഒരു കോമ്പിനേഷൻ അല്ലേ? വായിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും അല്ലെങ്കിൽ കണ്ണിൽ ഇങ്ങനെ അതിന്റെ ചിത്രം എങ്കിലും കാണും. നമ്മൾക്കൊക്കെ ഇഷ്ടപെട്ട ഒരു ഭക്ഷണം ഉണ്ടാവും, അത് ചിലപ്പോ വീട്ടിലെ അമ്മയുടെ കൈകളുടെ ജാലവിദ്യയാവാം അല്ലെങ്കിൽ എവിടെയോ കഴിച്ചു നാവിൽ പിടിച്ചു പോയ രുചിയും ആവാം. […]
തങ്കച്ചന് കഥകള്‍ 8 — ഒരിടത്തൊരിടത്ത്…
കിഡ്നാപ്പിംഗ് – 2 ആറ്റിപ്പള്ളി ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ഗ്രാമത്തിന്റെ ഐശ്വര്യമായ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയില്‍ ചെറുതെങ്കിലും ശക്തിയേറിയ പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ എന്നാണു വിശ്വാസം. ദൂരദേശങ്ങളില്‍ നിന്ന് പോലും പലരും ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി മാത്രമായി ആറ്റിപ്പള്ളിയില്‍ എത്താറുണ്ട്. ആറ്റിപ്പള്ളി എന്ന കുഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണികയും ഈ ക്ഷേത്രം തന്നെ. രാവിലെയുള്ള പൂജാദി കര്‍മങ്ങള്‍ കഴിഞ്ഞു ഒന്നു വിശ്രമിക്കുകയായിരുന്നു തിരുമേനി. അപ്പോഴാണ് നേരം തെറ്റി രണ്ടു ഭക്തന്മാര്! ഈ നട്ടുച്ച നേരത്തും ദൈവചിന്തയുള്ള ആ […]
എന്താണ് യഥാർത്ഥശക്തി [60] — The Dharma
നമുക്കൊരു കഥ യോടു കൂടി തുടങ്ങാം.. കുരുക്ഷേത്ര യുദ്ധം തീരുമാനിക്കപ്പെട്ടു ..കൗരവ പക്ഷവും പാണ്ഡവപക്ഷവും യുദ്ധത്തിന് ഒരുങ്ങി കഴിഞ്ഞു . രണ്ടുപേർക്കും തുല്യ സൈനികബലമാണുള്ളത്. 7 അക്ഷൗഹിണി പട വീതം ഓരോ ഭാഗത്തും ഉണ്ട് .എല്ലാ സന്നാഹങ്ങളും ഒരുങ്ങി കഴിഞ്ഞപ്പോൾ ദുര്യോധനൻ സഹായത്തിനായി കൃഷ്ണനെ സമീപിച്ചു. ആ സമയം കൃഷ്ണൻ ഉറങ്ങുകയായിരുന്നു. അതുകൊണ്ട് അദ്ദേഹം ശ്രീകൃഷ്ണന്റെ തലയ്ക്കലായി കാത്തിരുന്നു. ഇതേസമയംതന്നെ അർജുനനും സഹായമഭ്യർത്ഥനയുമായി കൃഷ്ണന്റെ അടുത്തെത്തി. അദ്ദേഹവും ഉറങ്ങുന്ന കൃഷ്ണനെ കണ്ട് കാൽക്കൽ മൗനമായി കാത്തു നിന്നു […]
ആത്മനിയന്ത്രണം ചിട്ടയായ പ്രയത്നത്തിലൂടെ — Prasad Vattapparamb
നാം മനുഷ്യർക്ക് എല്ലാവർക്കും രണ്ടു തരത്തിലുള്ള സ്വഭാവങ്ങൾ കണ്ടുവരാറുണ്ട്. പൊതുസമൂഹത്തിനിടയിൽ നാം കാണിക്കുന്ന സ്വഭാവവും നമ്മളെ നിരീക്ഷിക്കാൻ മറ്റാരും ഇല്ലാത്ത അവസരങ്ങളിൽ നാം ചെയ്യുന്ന പ്രവർത്തനങ്ങളും പലപ്പോഴും വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. ഒരു പാർട്ടിയിൽ വെച്ചോ, ഒട്ടനവധി വ്യക്തികൾ കൂടെയുള്ള ഒരു സ്ഥലത്തോ, മറ്റൊരാളുടെ വീട്ടിൽ പോകുമ്പോഴോ നാം ആഹാരം കഴിക്കുന്ന രീതി അല്ല നമ്മൾ സ്വന്തം വീട്ടിൽ വെച്ചോ, മറ്റാരും നിരീക്ഷിക്കാൻ ഇല്ലാത്തപ്പോഴോ സ്വീകരിക്കുക. പൊതുസമൂഹത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ആയിരിക്കില്ല പലപ്പോഴും നാം വീടിനുള്ളിൽ ഉപയോഗിക്കുക. പൊതു […]
via ആത്മനിയന്ത്രണം ചിട്ടയായ പ്രയത്നത്തിലൂടെ — Prasad Vattapparamb
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്ഷങ്ങളിലേക്കും കൂടിയ നിലയില്‍ — നേരിടം
Global atmospheric carbon dioxide concentrations (CO2) in parts per million (ppm) for the past 800,000 years. The peaks and valleys track ice ages (low CO2) and warmer interglacials (higher CO2). During these cycles, CO2 was never higher than 300 ppm. In 2018, it reached 407.4 ppm. On the geologic time scale, the increase (blue dashed […]
via അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്ഷങ്ങളിലേക്കും കൂടിയ നിലയില്‍ — നേരിടം
1634. Sufiyum Sujatayum (2020) — Sidy’z World Of Cinema…🎬🎥
മലയാളത്തിലെ ആദ്യത്തെ OTT റിലീസ് ആയ സിനിമ എന്ന് തന്നെ പറയാം സൂഫിയും സുജാതയും. ഇതിനു മുൻപ് ലീല എന്ന സിനിമ ഒരേ സമയം തിയേറ്ററിലും VOD ആയും റിലീസ് ആയതാണ്, പിന്നെ കൊറോണ കാലം വേണ്ടി വന്നു, ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസ്ന്റെ സിനിമ ഡയറക്റ്റ് ആയി OTT റിലീസ് ആകുവാൻ. സൂഫിയും സുജാതയും July 2 ന് രാത്രി 10 മണി മുതൽ Amazon Prime Stream ചെയ്യാൻ തുടങ്ങി. നല്ലൊരു യൂസർ ഇന്റർഫേസ് […]
via 1634. Sufiyum Sujatayum (2020) — Sidy’z World Of Cinema…🎬🎥
ഒരു കോവിഡ് കാല യാത്ര — ആക്കോളി കുറിപ്പുകള്‍
പലപ്പോഴായി ബാംഗ്ലൂരിൽ നിന്നും മുത്തങ്ങ വഴി കോഴിക്കോട്ട് വന്നിട്ടുണ്ടെങ്കിലും ,ഇത്തവണത്തെ യാത്ര പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു. 1-രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും യാത്ര ——————————————————————————— കേരളത്തിലേക്ക് കൂടണയാൻ തീരുമാനിച്ചപ്പോൾ എങ്ങിനെ പോകണം എന്ന ചിന്തയാണ് ആദ്യമായി മനസ്സിലേക്ക് വന്നത്. ബാംഗ്ലൂർ നിന്നും നേരിട്ട് കോഴിക്കോട് അല്ലെങ്കിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകാമെന്ന് ആയിരുന്നു ആദ്യ ആലോചന.ഒരു മണിക്കൂർ കൊണ്ട് നാട്ടിലെത്തും. എന്നാൽ വിമാനത്തിൽ രോഗ വ്യാപനമുള്ള പല രാജ്യങ്ങളിൽ നിന്നുമുള്ള കോവിഡ് രോഗികളായ ആളുകൾ ഉണ്ടാവുമെന്ന് പറഞ്ഞു […]
വെട്ടുകാഡ് പള്ളി, ( മാഡ്രെ ഡി ഡ്യൂസ് ചർച്ച്), തിരുവനന്തപുരം — പത്മനാഭം
ലാറ്റിൻ കത്തോലിക് ആർച്ച് രൂപതയുടെ തിരുവനന്തപുരത്തിന്റെ കീഴിലുള്ള പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് (വെട്ട് കാഡ് പള്ളി) മാഡ്രെ ഡി ഡ്യൂസ് ചർച്ച്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും പുറത്തുനിന്നുമുള്ള ആളുകൾ, ജാതി, മത വ്യത്യാസമില്ലാതെ, ക്രിസ്തു രാജാവിന്റെ അനുഗ്രഹം തേടി പള്ളിയിലെത്തുന്നു. ദൈവത്തിൻറെ മാതാവായ മദ്രെ ഡി ഡിയൂസിനായി ഈ പള്ളി സമർപ്പിച്ചിരിക്കുന്നു, അത് രണ്ട് വിദേശ പദങ്ങളുടെ സംയോജനമാണ്; പോർച്ചുഗീസ്, ലാറ്റിൻ ഭാഷകളിൽ നിന്ന് ഉരുത്തിരിഞ്ഞത് ‘മാഡ്രെ’ എന്നാൽ അമ്മ, ഡിയൂസ് എന്നാൽ ‘ദൈവത്തിന്റെ’ എന്നാണ്. പാരമ്പര്യം മാഡ്രെ-ഡി-ഡിയൂസ് ചർച്ച്” എന്നറിയപ്പെടുന്ന […]
via വെട്ടുകാഡ് പള്ളി, ( മാഡ്രെ ഡി ഡ്യൂസ് ചർച്ച്), തിരുവനന്തപുരം — പത്മനാഭം
വിലയുള്ള കല്ല് — AK travel-maps
ഏകദേശം ഒരു 7 മണി ആയിട്ടുണ്ടാകും, വിഷ്ണുവിനോട് കുറച്ച് ഇരുട്ടിയിട്ട് സൈക്കിളിങ്ങിനു പോകാം എന്നും പറഞ്ഞു ഞാൻ അന്നത്തെ ജോലി ഒരു വഴിക്കാക്കി. സൈക്കിളിൽ കുറച്ച് കാറ്റൊക്കെ അടിച്ച് ലൈറ്റ് ഒക്കെ ഫിറ്റ് ചെയ്ത് അങ്ങനെ ഇരിക്കുമ്പോഴാണ് വയറിന് ചെറിയ ഒരു പിടുത്തം. ഒന്ന് പോയി വയറു കാലിയാക്കി വീണ്ടും ഓഫീസിലെ അന്നത്തെ അവസാന പണികൾ കൂടി തീർത്തു ഞാനും വിഷ്ണുവും സൈക്കിളിങ്ങിനു ഇറങ്ങാൻ റെഡിയായി. വയറുവേദന വീണ്ടും ഒന്നും കൂടി മിന്നിമറഞ്ഞു, അധികം റിസ്ക് എടുക്കേണ്ട […]
സുമേഷിന്റെ പ്രണയങ്ങളിൽ ഒരെണ്ണം — ചേനക്കാര്യങ്ങൾ
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമല്ല. ഇതു പ്രകാശിന്റെ കഥ ആണ്. പക്ഷേ പ്രകാശിന്റെ അഭ്യർത്ഥന പ്രകാരം ആളെ മനസ്സിലാവാതിരിക്കാൻ അവന്റെ പേരിനു പകരം സുമേഷ് എന്ന സാങ്കല്പിക പേരാണ് ഉപയോഗിച്ചിരിക്കുന്നത്. കഥ നടക്കുന്നത് ഇരുപതാം നൂറ്റാണ്ടു തീരുന്നതിനു ഒന്നു രണ്ടു വർഷം മുൻപ്.. ഒരു 98 – 99 കാലം.. ഫേസ്ബുക്, ഓർക്കുട്ട് , ഇൻസ്റ്റാഗ്രാം , സോഷ്യൽ മീഡിയ തുടങ്ങിയ വാക്കുകൾ ഒന്നും ജനിച്ചിട്ട് പോലും ഇല്ല.. ഇന്റെർനെറ് , ഈ-മെയ്ൽ എന്നൊക്കെ കേട്ടു […]
മാക് OS 11.0 / bIG sUR — Your Friendly Blogger
https://video.wordpress.com/embed/Sh03ceSf?preloadContent=metadata&hd=1
അറിയിപ്പും അതിന്റെ സവിശേഷതകളും ആപ്പിൾ ഒഎസ് എക്സ് സീരീസ് ഉപേക്ഷിക്കുന്നതിനാൽ ബിഗ് സർ official ദ്യോഗികമായി മാകോസ് 11.0 ആണ്. ഓഎസ് എക്സ് സീരീസിന്റെ 20 വർഷത്തിനുശേഷം പുതുതായി പ്രഖ്യാപിച്ച ബിഗ് സർ അപ്ഡേറ്റിനൊപ്പം മാകോസ് 11 ലേക്ക് official ദ്യോഗികമായി നീങ്ങുന്നതായി ഇന്നലെ ഡബ്ല്യുഡബ്ല്യുഡിസി 20 ഇവന്റ് ആപ്പിൾ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടായി ആപ്പിൾ ഉപയോഗിക്കുന്ന 10. എക്സ് പതിപ്പുകളിൽ നിന്ന് ഉപയോക്താക്കൾ ഒടുവിൽ അപ്ഗ്രേഡുചെയ്യും. ഈ വീഴ്ച (സെപ്റ്റംബർ) കംപൈൽ ചെയ്യുന്ന 11.0 പതിപ്പിലേക്ക്. […]
വീണ്ടും ഒരു യുദ്ധക്കണക്കിന്റെ ഓർമ്മപ്പെടുത്തൽ — മര്‍ത്ത്യലോകം
എല്ലാ യുദ്ധങ്ങളും പരാജയമാണ്…. പക്ഷെ ചിലത് പറയാനുണ്ട്… ചൈനയിലെ ഭരണകൂടം ശരിയല്ല… ചൈനീസ് അല്ല… ചൈനയിലെ ഭരണം… അതെന്റെ അഭിപ്രായം…. മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്നത് മാത്രമല്ല… അതിനെതിരെ ശബ്ദിക്കാൻ പറ്റാത്ത ഒരു സ്ഥലമാണ് ചൈനാ എന്നതാണ് പ്രശ്നം… ലോക ശക്തിയാണോ… കഴിവുണ്ടോ… ഭയങ്കര സാന്പത്തിക മുന്നേറ്റം ഉണ്ടായിട്ടുണ്ടോ… ലോകശക്തികളുടെ ബാലൻസ് ചെയ്യലാണ് ഇത്… ഇതൊന്നും വ്യക്തിപരമായി എനിക്ക് വിഷയമല്ല… ചൈനയിൽ പോയിട്ടില്ല പക്ഷെ ചൈനയിൽ നിന്നും പാലായനം ചെയ്ത പലരുമായി സംസാരിച്ചിട്ടുണ്ട്… ചൈനയിൽ നിന്ന് മാത്രമല്ല… […]
via വീണ്ടും ഒരു യുദ്ധക്കണക്കിന്റെ ഓർമ്മപ്പെടുത്തൽ — മര്‍ത്ത്യലോകം
ചില ഓർമ്മത്താളുകൾ — Pinvazhikal
By Anusha Vijayan എത്രയൊക്കെ മനസ്സിൽ താഴിട്ടുപൂട്ടിയാലും ഓർമ്മകൾ കിനിഞ്ഞിറങ്ങുന്ന ചില സന്ദർഭങ്ങളെങ്കിലും ജീവിതം കാത്തുവെക്കും. അതിന്റെ സുഗന്ധത്തിൽ നഷ്ടത്തിന്റെ യാഥാർഥ്യവും, ചില നഷ്ടബോധങ്ങളും ഹൃദയത്തിൽ ഒരു വിങ്ങലായി അവശേഷിക്കും. ഒരു ചെറുപുഞ്ചിരി ബാക്കിയാക്കുന്ന ആ ഹൃദയസ്പന്ദനങ്ങൾക്ക് മുന്നിൽ, ബാല്യകാലസ്മരണകളിലേക്ക് ഒരു ചികഞ്ഞുനോട്ടം. ഓടിളകി അരിച്ചിരിങ്ങിയ ആ സൂര്യവെളിച്ചം ഓർമകളിൽ തറവാടുവീട്ടിലെ അടുക്കളയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ആദ്യമായി ആ സൂര്യകിരണങ്ങൾ കണ്ടത് അവിടെയായിരുന്നു. രാവിലെ കുളിമുറിയിലേക്കുള്ള വഴിയിൽ കറുത്തിരുണ്ട നിലത്തു വീണ ഒരു ചതുരവെട്ടം. മുകളിലേക്ക് നോക്കിയപ്പോൾ കണ്ണുചിമ്മിക്കുന്ന […]
സഹതാപവും സഹാനുഭൂതിയും — അന്വേഷകന്
സഹതാപവും സഹാനുഭൂതിയും തമ്മില്‍ വല്യ വ്യത്യാസം ഉണ്ടെന്ന സത്യം ഞാന്‍ അറിയുന്നത് പതിനഞ്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം റിട്ടയേര്‍ഡ് ഫ്ലയിംഗ് ഓഫീസര്‍ എം. പി. അനില്‍കുമാറിനെ കണ്ടപ്പോഴായിരുന്നു. “എം. പി. ” എന്ന ഓമന പേരില്‍ ഞങ്ങള്‍ സുഹൃത്തുക്കളുടെ ഇടയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയിലെ MiG വൈമാനികന് ആയിരുന്ന ചിറയന്ക്കീഴ് സ്വദേശി എം. പി അനില്‍കുമാര്‍, ഇരുപ്പത്തിനാലാമത്തെ വയസ്സില്‍ ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് കഴുത്തിന് കീഴെ തളര്‍ന്നു ഇന്ത്യന്‍ കരസേനയുടെ തളര്‍വാത രോഗികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രത്തിലെ […]
Guidelines to Parents: Online Application for School Admission and Transfer Certificate — കൈറ്റ് ഇടുക്കി KITE Idukki
സ്കൂള്‍ പ്രവേശനം / ട്രന്സ്ഫർ സർട്ടിഫിക്കറ്റിനുള്ള (TC) അപേക്ഷ ഓണ്‍ലൈനായി നല്‍കുന്നതിന് രക്ഷിതാക്കള്‍ക്കുള്ള നിർദ്ദേശങ്ങള്‍ ജില്ലാതല ഹെല്പ് ലൈന്‍ നമ്പരുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. 2019-20 അധ്യയനവർഷത്തില്‍ സർക്കാർ / എയ്ഡഡ് / അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ പഠിക്കുന്ന കുട്ടിള് ടി.സി മുഖാന്തിരമാണ് മറ്റൊരു സ്കൂളില്‍ അഡ്മിഷന് നേടേണ്ടത്. എന്നാല്‍ സർക്കാർ / എയ്ഡഡ് / അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളില്‍ ഇപ്പോള്‍ പഠിക്കാത്ത വിദ്യാർത്ഥികളും അനംഗീകൃത അണ് എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നവരില്‍ പൊതുവിദ്യാലയ പ്രവേശനം […]
ഐശ്വര്യാ രാജേഷ് — My new blog
2017 ൽ ഇറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ ആണ് വൈദേഹിയേ അവതരിപ്പിച്ച ഐശ്വര്യാ രാജേഷിനെ ആദ്യമായി കാണുന്നതും ശ്രദ്ധിക്കുന്നതും, അവരുടെ പല്ലുകളുടെ പ്രേത്യകത പെട്ടെന്നു തന്നെ ശ്രദ്ധയിൽപ്പെട്ടു, പ്രേത്യേകതരം ഭംഗിയായിരുന്നു ആ പല്ലുകൾക്ക്, അതിനു ശേഷം സിദ്ധാർഥ്ശിവ സംവിധാനം ചെയ്ത “സഖാവ്” എന്ന സിനിമയിൽ ആണ് പിന്നീട് ഐശ്വര്യയെ കാണുന്നത്, നിവിൻ പോളിയുടെ നായികയായി, ആ റോൾ എന്തോ വല്ലാതെ ഇഷ്ടപ്പെട്ടു എന്റെ ബ്ലഡിൽ കുറച്ചു വിപ്ലവം ഉള്ളത്കൊണ്ട് പ്രേത്യകിച്ചും, പിന്നീട് ആണ് ഐശ്വര്യയുടെ ജീവിതത്തെക്കുറിച്ച് […]
ഒമ്പതാം മാസത്തെ വീഴ്ച്ച — മുല്ലപ്പൂവും കുപ്പിവളയും
ആദ്യത്തെ കുഞ്ഞിന്റെ മുഖം കാണാൻ ഇനി ഒരാഴ്ച്ച കൂടിയേയുളളൂ. വല്ലാത്തൊരു അനുഭൂതിയായിരുന്നു മനസ്സിൽ…സമ്മി ശ്രവികാരങ്ങളുടെ വേലിയേറ്റം…ചിലപ്പോഴൊക്കെ എനിയ്ക്കു തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു. പ്രത്യേകിച്ച് ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടായില്ല. എല്ലാവർക്കും എന്നെ നടത്തിയ്ക്കാനായിരുന്നു ഉത്സാഹം. അച്ഛനാണ് എന്നെ എവിടെയും ഇരിക്കാൻ സമ്മതിക്കാത്തയാൾ. അമ്മ എപ്പോഴും അടുക്കളയിൽ ആയിരിക്കും. നടക്കുന്ന പോലെ കാണിച്ചിട്ട് ആരും കാണാതെ ഞാൻ എവിടെയെങ്കിലും പോയി ഇരിക്കുകയോ കിടക്കുകയോ ചെയ്യുമായിരുന്നു. കാരണം കുറേ വയറുണ്ടായിരുന്നു. എന്റെ ഭാരം എനിയ്ക്കു താങ്ങാൻ കഴിയാതെയായി. കൂടുതലും എന്നെ ബുദ്ധിമുട്ടിച്ചത് അസഹ്യമായ […]
ഉയിരുറങ്ങുമിടം / നോവെല്ല / ഭാഗം 3 — Kavitha Nair
“I have a room booked from today onwards” “Your good name mam”? റിസെപ്ഷനിസ്റ് പുഞ്ചിരിയോടെ ചോദിച്ചു. “അശ്വതി ആർ മേനോൻ” “Alright mam, for four nights right? Please fill this up, room is ready for you” “താങ്ക്സ്”. മുറിയിലെത്തി പെട്ടിയും ഹാൻഡ്ബാഗും മേശമേൽ വച്ച് , കൈയിലുണ്ടായിരുന്ന നൂറു രൂപ നോട്ട് റൂംബോയ്ക്കു കൊടുത്തു വിട്ടു. ഒരു മുപ്പതുകാരിയുടെ ബ്രീഫ്കേസ് എന്ന് തോന്നില്ല, മറിച്ച് ഏതോ തീർത്ഥാടനത്തിനിറങ്ങിയ […]
ഇഷാഅ നമസ്കാരം കുറച്ചു പിന്തിക്കുന്നത് മുസ്തഹബ്ബായ സുന്നത്ത് — الفواكه الجنية
عن أَبِي بَرْزَةَ الْأَسْلَمِيِّ كَانَ النبي صلى الله عليه و سلم يَسْتَحِبُّ أَنْ يُؤَخِّرَ الْعِشَاءَ، قَالَ : وَكَانَ يَكْرَهُ النَّوْمَ قَبْلَهَا وَالْحَدِيثَ بَعْدَهَا (أخرجه البخاري) عَنْ عَائِشَةَ قَالَتْ : أَعْتَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ حَتَّى ذَهَبَ عَامَّةُ اللَّيْلِ، وَحَتَّى نَامَ أَهْلُ الْمَسْجِدِ، ثُمَّ خَرَجَ فَصَلَّى، فَقَالَ : ” إِنَّهُ لَوَقْتُهَا لَوْلَا أَنْ […]
via ഇഷാഅ നമസ്കാരം കുറച്ചു പിന്തിക്കുന്നത് മുസ്തഹബ്ബായ സുന്നത്ത് — الفواكه الجنية
കരിമഠം കോളനി കുളം: അവഗണയുടെ സംക്ഷിപ്തരൂപം — Lakes of India
Guest Article by Mr. Anand PJ on the Karimadom Colony Pond in Trivandrum തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന അട്ടകുളങ്ങരയിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് കരിമഠം കോളനി. പലവിധ കാരണങ്ങൾകൊണ്ട്, ഈ കോളനി, മലയാളമാധ്യമങ്ങളിലെ സ്ഥിരം ചർച്ച വിഷയമാണ്. എന്നാൽ ഈ ചർച്ചകളിൽ ഒന്നും കരിമഠം കോളനിയിലെ വളരെ പ്രധാനപ്പെട്ട ഒരു ജലാശയത്തെ പറ്റി ആരും സംസാരിക്കാറില്ല. ഏകദേശം രണ്ട ഏക്കർ വരുന്ന ഈ കുളം, വര്‍ഷങ്ങളായിയുള്ള അവഗണനയുടെ ഫലമായി ഇന്ന്, […]
via കരിമഠം കോളനി കുളം: അവഗണയുടെ സംക്ഷിപ്തരൂപം — Lakes of India
പാലക്കാട്ടെ ഗർഭിണിയായ കാട്ടാനയും പടക്കംവച്ച പൈനാപ്പിളും — Climate Kerala
ഗർഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിൾ തിന്നാൻ ശ്രമിച്ചു് മരിച്ച സംഭവം രാജ്യമാകെ പ്രതിഷേധമുയർത്തി. പൈനാപ്പിളിൽ പടക്കം നിറച്ചു് വച്ചവരെ കണ്ടെത്തി ശിക്ഷിക്കണം എന്നു് പ്രമുഖർ പ്രസ്താവിച്ചു. നടപടിയുണ്ടാകും എന്നു് മുഖ്യമന്ത്രിയും പറഞ്ഞു.എന്നാൽ അതുതന്നെയാണോ ശരിയായ നടപടി എന്നു് ആരും ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്തതായി കണ്ടില്ല. ഇങ്ങനെ ഓരോ മുദ്രാവാക്യങ്ങളുടെ പിന്നാലെ പോകുകയും, അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യാതിരിക്കുക എന്നതു് നമ്മുടെ പതിവായിരിക്കുന്നു.എന്തുകൊണ്ടാണു് അങ്ങനെ പൈനാപ്പിളിൽ പടക്കങ്ങൾ നിറച്ചു് വച്ചതെന്നോ അതിനു പകരം എന്തു ചെയ്യാനാകുമായിരുന്നു എന്നോ […]
via പാലക്കാട്ടെ ഗർഭിണിയായ കാട്ടാനയും പടക്കംവച്ച പൈനാപ്പിളും — Climate Kerala