പഠിക്കുന്ന കാലത്തു വിചാരിച്ചിരുന്നത് അപ്പോഴാണ് പഠിക്കാൻ ഉള്ളത് എന്ന് പക്ഷെ സ്കൂളിലും കോളേജിലും പഠിച്ചതൊന്നും അല്ല ജീവിതത്തിൽ പയറ്റാനുള്ളത് എന്ന് തിരിച്ചറിയുക ജീവിതം നമ്മളെ നോക്കി പല്ലിളിച്ചു നിൽക്കുമ്പോഴാണ്. പ്രീ ഡിഗ്രിയും ( ഇപ്പോഴത്തെ +2 ), ഡിപ്ലോമയും പിന്നെ എഞ്ചിനീറിംഗും കഴിഞ്ഞു വീട്ടിൽ ചുമ്മാ നടക്കുന്ന കാലം എല്ലാവർക്കും സംശയം ഇവൻ പാസ്സായിക്കാണില്ലേ ഇവനെന്താ ജോലിക്കൊന്നും പോകാത്തതു!? നാട്ടുകരുടെ വക കഴിഞ്ഞപ്പോൾ തുടങ്ങി ബന്ധുക്കളുടെ ചോദ്യങ്ങൾ. പെട്ടെന്നുണ്ടായ കലുഷിതമായ ഒരു സന്ദർഭത്തിൽ അറിയാതെ പറഞ്ഞുപോയി ഇനി […]
via എൻ്റെ ജോലി അന്വേഷണ പരീക്ഷണങ്ങൾ- ഭാഗം ഒന്ന് — My Memories