ആദി സിനിമ വിജയമാക്കിയ മലയാളികളോട് നന്ദി പറഞ്ഞ് പ്രണവ് മോഹന്‍ലാല്‍. ജീത്തു ജോസഫ് ഒരുക്കിയ ആദി മികച്ച വിജയം നേടിയിരുന്നു. പ്രണവിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയിലാണ് ആദി വാര്‍ത്തകളിലിടം നേടിയിരുന്നത്. സിനിമയെക്കുറിച്ചോ അരങ്ങേറ്റത്തെക്കുറിച്ചോ ഒന്നും പ്രണവ് പൊതു വേദിയില്‍ സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സിനിമ വിജയം നേടി ..
— À lire sur www.mathrubhumi.com/mobile/thrissur/news/pranav-mohanlal-on-aadi-movie-success-jeethu-joseph-suchithra–1.2798089