ഐ.എസ്.ആർ.ഒ ചാരക്കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി | ISRO Case; Nambi Narayanan SC-Kerala News | Madhyamam

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശാ​സ്​​ത്ര​ജ്ഞ​ൻ ന​മ്പി നാരായണൻ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ തീരുമാനിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കതെരെ ക്രിമിനൽ നടപടി ആവശ്യമില്ല. നമ്പി നാരായണന് ആദ്യം സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകട്ടെ. ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അവരിൽ നിന്ന് തുക ഈടാക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസിൽ വാദം നാളെയും തുടരും.  – Kerala News | Madhyamam
— À lire sur www.madhyamam.com/kerala/isro-case-nambi-narayanan-sc-kerala-news/2018/may/09/482225

Votre commentaire

Entrez vos coordonnées ci-dessous ou cliquez sur une icône pour vous connecter:

Logo WordPress.com

Vous commentez à l’aide de votre compte WordPress.com. Déconnexion /  Changer )

Photo Google

Vous commentez à l’aide de votre compte Google. Déconnexion /  Changer )

Image Twitter

Vous commentez à l’aide de votre compte Twitter. Déconnexion /  Changer )

Photo Facebook

Vous commentez à l’aide de votre compte Facebook. Déconnexion /  Changer )

Connexion à %s